Namo Seva Gaadha

BJP Keralam

Namo Seva Gaadha Drama Contest official campaign poster by BJP Keralam
സംസ്ഥാനതല നാടക മത്സരം • BJP Keralam
സേവാ സങ്കൽപ്പ് അഭിയാൻ • Seva Sankalp Abhiyan
25 Years in Public Service (2001 - 2026)

Namo Seva Gaadha
Drama Contest

നമോ സേവാ ഗാഥ — സംസ്ഥാനതല നാടക മത്സരം

ശ്രീ നരേന്ദ്ര മോദിജി പൊതുസേവനരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഒരുക്കുന്ന നാടക മത്സരം. ഔദ്യോഗിക സ്ക്രിപ്റ്റ് ഡൗൺലോഡ് ചെയ്ത് നാടകം ചിത്രീകരിച്ച് (Shoot) സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുക.

അവസാന തീയതി: ഒക്ടോബർ 17 (Oct 17, 2026) ടീമായി പങ്കെടുക്കാം (Open Team Size)സൗജന്യ രജിസ്ട്രേഷൻ (FREE ENTRY)
വിശദവിവരങ്ങൾ വായിക്കുക (Read Announcement)

സ്ക്രിപ്റ്റും ഓഡിയോ മാർഗ്ഗരേഖകളും ലഭ്യമാണ് • സോഷ്യൽ മീഡിയ അപ്‌ലോഡ് • ട്രോഫികളും സർട്ടിഫിക്കറ്റുകളും

സേവാ സങ്കൽപ്പ് അഭിയാൻ • Seva Sankalp Abhiyanസംസ്ഥാനതല നാടക മത്സരം

പ്രിയപെട്ടവരെ , (Dear Friends & Artists,)

നമോ സേവാ ഗാഥ — 25 വർഷത്തെ ജനസേവനത്തിന്റെ നേർക്കാഴ്ച

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി പൊതുസേവനരംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ, 'സേവാ സങ്കൽപ്പ് അഭിയാന്റെ' ഭാഗമായി 'നമോ സേവാ ഗാഥ' സംസ്ഥാനതല നാടക മത്സരം സംഘടിപ്പിക്കുകയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായി തുടക്കം കുറിച്ച അദ്ദേഹത്തിന്റെ സേവനയാത്ര, ഇന്ന് ഭാരതീയ രാഷ്ട്രീയ ചരിത്രത്തിൽ ജനസേവനത്തിന്റെയും ഭരണമികവിന്റെയും സമാനതകളില്ലാത്ത മാതൃകയായി മാറിയിരിക്കുകയാണ്. നരേന്ദ്രമോദിജിയുടെ കർമ്മപഥത്തിന്റെ നേർക്കാഴ്ചകളും ത്യാഗപൂർണ്ണമായ ജീവിതാനുഭവങ്ങളും, വികസന-ക്ഷേമപദ്ധതികളും, 'വികസിത ഭാരതം @2047' എന്ന മഹത്തായ ലക്ഷ്യവും മുൻനിർത്തിയാണ് ഈ നാടകമത്സരം ഒരുക്കുന്നത്.

വിദ്യാർത്ഥികൾ, സാംസ്‌കാരിക കൂട്ടായ്മകൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടുന്ന ടീമുകൾക്ക് ഈ മത്സരത്തിൽ പങ്കാളികളാകാം. മത്സരത്തിന് അപേക്ഷിക്കുന്നവർക്ക് നാടകത്തിനായുള്ള സ്ക്രിപ്റ്റും നിർദ്ദേശങ്ങളടങ്ങിയ ഓഡിയോ / ഡോക്യുമെന്റ് മാർഗ്ഗരേഖകളും ലഭ്യമാക്കുന്നതാണ്.

വിജയികളെ തിരഞ്ഞെടുക്കുന്നത് (Judging & Evaluation):

“നാടകത്തിന്റെ അവതരണ ഭംഗി, പശ്ചാത്തലം (Settings), Social Media Engagement എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.”

“കലയെ ജനസേവനത്തിനുള്ള ശക്തമായ മാധ്യമമാക്കി മാറ്റി, നരേന്ദ്രമോദിജിയുടെ ഈ സമാനതകളില്ലാത്ത ത്യാഗഗാഥ വരുംതലമുറയ്ക്കായി വേദിയിൽ അവതരിപ്പിക്കാൻ എല്ലാ കലാകാരന്മാരെയും രാഷ്ട്രസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയുന്നു..”

- അഡ്വ. ഗിരീഷ് നെയ്യാർ

BJP State Council Member • Keralam

Grand Prize Honors

Cash Awards & State Recognitions

A prestigious total cash pool with bespoke gold-finish state trophies, citations, and special categories for dramatic excellence.

Second Prize
₹10,000

Runner Up Trophy & Citation

  • Silver-finish memento for troupe
  • State-level certificates for all members
  • Press coverage in Kerala media
Grand Champion
State First Prize
₹25,000

Namo Seva Gaadha Rolling Trophy & State Citation

  • Grand Championship Trophy presented at State Gala
  • Special felicitation and stage performance honors
  • Individual medals and framed citations for all crew
  • Official video feature on social media channels
Third Prize
₹5,000

Second Runner Up Trophy & Citation

  • Bronze-finish memento for troupe
  • State-level certificates for all members
  • Media recognition
Ready-to-Stage Resource

സ്ക്രിപ്റ്റും ഓഡിയോ മാർഗ്ഗരേഖകളും • Script & Audio

ഔദ്യോഗിക നാടക സ്ക്രിപ്റ്റും ഓഡിയോ മാർഗ്ഗരേഖകളും

മത്സരത്തിന് അപേക്ഷിക്കുന്നവർക്ക് നാടകത്തിനായുള്ള സ്ക്രിപ്റ്റും നിർദ്ദേശങ്ങളടങ്ങിയ ഓഡിയോ / ഡോക്യുമെന്റ് മാർഗ്ഗരേഖകളും ലഭ്യമാക്കുന്നതാണ്. (Download the ready-to-use official script PDF and the audio guideline track — both free.)

PDF Script

Namo-Seva-Gaadha-Official-Script.pdf

Audio Guidelines

Namo-Seva-Gaadha-Audio-Guidelines.mpeg

നാടകത്തിന്റെ അവതരണത്തിനായുള്ള ഓഡിയോ മാർഗ്ഗരേഖകൾ. സ്ക്രിപ്റ്റിനൊപ്പം കേൾക്കുക.

  • മത്സരത്തിന് അപേക്ഷിക്കുന്നവർക്ക് നാടകത്തിനായുള്ള സ്ക്രിപ്റ്റും നിർദ്ദേശങ്ങളടങ്ങിയ ഓഡിയോ / ഡോക്യുമെന്റ് മാർഗ്ഗരേഖകളും ലഭ്യമാക്കുന്നതാണ്
  • വിദ്യാർത്ഥികൾ, സാംസ്‌കാരിക കൂട്ടായ്മകൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവർക്ക് ടീമായി പങ്കെടുക്കാം (No team size limit)
  • ടീമുകൾ നാടകം ചിത്രീകരിച്ച് (Shoot) സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുക
  • അവസാന തീയതി: ഒക്ടോബർ 17 (Final Submission Deadline: October 17, 2026)
Provided by BJP Keralam • പൂർണ്ണമായും സൗജന്യം
മാർഗ്ഗരേഖകളും നിബന്ധനകളും • Guidelines

മത്സര നിയമങ്ങളും ഘടനയും (Contest Rules)

വിദ്യാർത്ഥികൾ, സാംസ്‌കാരിക കൂട്ടായ്മകൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവർക്ക് ടീമായി പങ്കെടുക്കാം.

ടീം ഘടന (Troupe Entry)Open Team Size

വിദ്യാർത്ഥികൾ, സാംസ്‌കാരിക കൂട്ടായ്മകൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടുന്ന ടീമുകൾക്ക് ഈ മത്സരത്തിൽ പങ്കാളികളാകാം. ടീമിലെ അംഗങ്ങളുടെ എണ്ണത്തിൽ നിബന്ധനകളില്ല (No limit on team size).

സ്ക്രിപ്റ്റും നിർദ്ദേശങ്ങളും (Script & Audio)Provided Free

മത്സരത്തിന് അപേക്ഷിക്കുന്നവർക്ക് നാടകത്തിനായുള്ള സ്ക്രിപ്റ്റും നിർദ്ദേശങ്ങളടങ്ങിയ ഓഡിയോ / ഡോക്യുമെന്റ് മാർഗ്ഗരേഖകളും ലഭ്യമാക്കുന്നതാണ്.

വീഡിയോ ഷൂട്ടിംഗ് (Shoot & Format)HD Video Shoot

ലഭ്യമാക്കിയ സ്ക്രിപ്റ്റ് അനുസരിച്ച് നാടകം മികച്ച പശ്ചാത്തലത്തിലും ശബ്ദ-വെളിച്ച സൗകര്യങ്ങളോടെയും ചിത്രീകരിക്കുക (Shoot).

സോഷ്യൽ മീഡിയ അപ്‌ലോഡ് (Upload & Tag)Social Media Upload

ടീമുകൾ നാടകം ചിത്രീകരിച്ച് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുക. ഒഫീഷ്യൽ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ ടാഗ് ചെയ്യുക.

അവസാന തീയതി (Final Submission)October 17th

അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ലിങ്കും വിവരങ്ങളും ഒക്ടോബർ 17-നകം ഈ പോർട്ടലിൽ സമർപ്പിക്കേണ്ടതാണ് (October 17th Deadline).

മൂല്യനിർണ്ണയം (Evaluation)3-Fold Criteria

നാടകത്തിന്റെ അവതരണ ഭംഗി, പശ്ചാത്തലം (Settings), Social Media Engagement എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

നിർദ്ദേശം / Note: നാടകത്തിനായുള്ള സ്ക്രിപ്റ്റും നിർദ്ദേശങ്ങളടങ്ങിയ ഓഡിയോ / ഡോക്യുമെന്റ് മാർഗ്ഗരേഖകളും ലഭ്യമാക്കുന്നതാണ്. നാടകം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ഒഫീഷ്യൽ പേജുകൾ ടാഗ് ചെയ്യുകയും ലിങ്ക് ഒക്ടോബർ 17-നകം സമർപ്പിക്കുകയും വേണം.
ടൈംലൈൻ • Schedule

പ്രധാന തീയതികൾ (Key Dates)

1

Active Now

Registration & Script Access

രജിസ്ട്രേഷനും സ്ക്രിപ്റ്റും

രജിസ്ട്രേഷൻ ചെയ്യുക, സ്ക്രിപ്റ്റും മാർഗ്ഗരേഖകളും ഡൗൺലോഡ് ചെയ്യുക

2

October 17, 2026

Final Script Submission / Deadline

സ്ക്രിപ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി

സ്ക്രിപ്റ്റ് / വീഡിയോ സമർപ്പിക്കേണ്ട അവസാന തീയതി (Final Deadline: Oct 17)

3

October 18 - 30, 2026

Video Shoot & Social Media Upload

വീഡിയോ ഷൂട്ട് & സോഷ്യൽ മീഡിയ അപ്‌ലോഡ്

നാടകം ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് ടാഗ് ചെയ്യുക

4

November 2026

Evaluation & Grand Results Gala

മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും

മൂല്യനിർണ്ണയവും വിജയികൾക്കുള്ള ക്യാഷ് അവാർഡ് പ്രഖ്യാപനവും

Got Questions?

Frequently Asked Questions

Everything you need to know about registering, prelim venues, props, and jury criteria.

വിദ്യാർത്ഥികൾ, സാംസ്‌കാരിക കൂട്ടായ്മകൾ, നാടക ട്രൂപ്പുകൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടുന്ന ഏത് ടീമുകൾക്കും ഈ സംസ്ഥാനതല നാടക മത്സരത്തിൽ പങ്കാളികളാകാം. ടീമിലെ അംഗങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളില്ല.

Organizer Desk

BJP Keralam

Namo Seva Gaadha State Drama Contest Steering Committee

Prelims & Finale Hubs

Kochi, Thiruvananthapuram, Thrissur & Kozhikode

Ready to showcase your acting talent?

Registration is quick and completely cost-free for all troupes, clubs, colleges, and artistes.